• Call us

    +91 62 35 29 29 29, 0494 2401 262

  • Send us mail

    smfstate@gmail.com

  • Online Registration

Mahallu Squad

 മഹല്ലിനെ ഏകദേശം  50-60 വീടുകളുള്ള സ്ക്വാഡുുമായി തിരിക്കുകയും ഒാരോ സ്ക്വാഡിനും ഒരു ലീഡറെയും നാല്/അഞ്ച് മെമ്പർമാരെയും തെരഞ്ഞെടുക്കുകയും വേണം. മഹല്ലിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്ക് ഇൗ സ്വ്കാഡിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താനാവും. മഹല്ല് കമ്മിറ്റി രൂപം നൽകുന്ന സാമൂഹിക സാമ്പത്തിക പദ്ധതികൾ പ്രദേശത്തെ ഒാരോ കുടുംബത്തിലേക്കും എത്തിക്കാനും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കാനും സ്ക്വാഡ് ഏറെ ഫലപ്രദമാവും.