ചരിത്രത്തെ വളച്ചൊടിച്ചും വ്യാജമായി പുനർനിർമിച്ചും സമൂഹത്തിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നത് ഭാവി തലമുറകളോട് ചെയ്യുന്ന വലിയ അനീതിയാണെന്ന് കേരള പൊതു വിദ്യാഭ്യാസ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി എൻ.ഷംസുദ്ധീൻ അഭിപ്രായപ്പെട്ടു. ചരിത്രസത്യങ്ങളെ മറച്ചുവെച്ച് ഫാസിസ്റ്റ് ശക്തികൾ അപകടകരമായ രീതിയിൽ കെട്ടുകഥകൾ പ്രചര ... Read More