SMF
SMF ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ഏപ്രിൽ 20-ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വാഗത സംഘം@ ബാംഗ്ലൂർ യോഗം, ഏപ്രിൽ 26-ന് നടക്കുന്ന ഉദ്ഘാടന മഹാസമ്മേളനത്തിന്റെ തിരക്കുകൾ മൂലം മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം യോഗത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
TOP RELATED POST
2026-04-14
2025-12-02
2025-11-11
2025-09-04
2025-09-03