യോഗ്യതാ മാനദണ്ഡങ്ങൾ
- മത പണ്ഡിതനായിരിക്കണം
- 35 വയസ്സ് പൂർത്തിയായിരിക്കണം
- നിലവിൽ സ്വന്തമായി വീടില്ലാത്തവരായിരിക്കണം
- തൊഴിലിന് പ്രാപ്തരായ മക്കളില്ലാത്തവരായിരിക്കണം
- സകാത്ത് വിഹിതം കൈപറ്റാൻ അർഹനാവും വിധം സാമ്പത്തിക പ്രയാസമുള്ളവരായിരിക്കണം
- ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും
ഭവന പദ്ധതി - വിശദ വിവരങ്ങൾ
ഭവന വിസ്തീർണം: 900 Sq.ft
1 Sq.ft ചെലവ്: ₹1000/-
തുടക്കം മുതൽ പൂർണമാകുന്നതു വരെയുള്ള ചെലവ്: ₹9 ലക്ഷം
വിഹിതം:
- അപേക്ഷകൻ: ₹3 ലക്ഷം
- കമ്മറ്റി: ₹6 ലക്ഷം
വിതരണ ഘട്ടങ്ങൾ:
- Starting level: ₹2 ലക്ഷം
- Roofing level completed: ₹2 ലക്ഷം
- Flooring level completed: ₹2 ലക്ഷം
പണി പൂർത്തിയാക്കേണ്ട കാലയളവ്: 3 മാസം (ഓരോ ഘട്ടത്തിനും 1 മാസം വീതം)
സ്വന്തമായി സ്ഥലമില്ലാത്തവർക്ക്: ഭൂമി വാങ്ങാൻ ₹3 ലക്ഷം രൂപ കമ്മറ്റി നൽകും.