smfstate@gmail.com

Flash News :

ലോകസഭ തെരെഞ്ഞെടുപ്പ് - ജുമുഅ സമയംക്രമീകരിക്കുക     ***     എസ്.എം.എഫ് ഡിപ്ലോമ കോഴ്‌സ് വാര്‍ഷിക പരീക്ഷ 2024 ഫെബ്രുവരി 20,21 തിയ്യതികളില്‍     ***     എസ്.എം.എഫ് സംസ്ഥാന ഫണ്ട് ശേഖരണം വിജയിപ്പിക്കുക     ***     പാരസ്പര്യത്തിന്റെ കണ്ണികള്‍ ശക്തിപ്പെടുത്തുക - യു മുഹമ്മദ് ശാഫി ഹാജി      ***     എസ്.എം.എഫ് പ്രീമാരിറ്റല്‍ ട്രൈനേഴ്‌സ് ക്യാമ്പ് 2023 ഒക്ടോബര്‍ 09,10 തിയ്യതികളില്‍     ***     ഹരിയാന, മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കണം - സുന്നി മഹല്ല് ഫെഡറേഷന്‍     ***     സ്വദേശി ദര്‍സ് ഡിപ്ലോമ കോഴ്‌സ് വാര്‍ഷിക പരീക്ഷ 2023 ഫെബ്രുവരി 25,26 തിയ്യതികളില്‍      ***     വഖഫ് സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം: എസ്.എം.എഫ്     ***     പ്രീമാരിറ്റല്‍ കൗണ്‍സിലിങ് ട്രൈയിനിങ് കോഴ്‌സ് സമാപിച്ചു     ***     പാഠ്യപദ്ധതി ചട്ടക്കൂട്: ഒളിയജണ്ടകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം എസ്.എം.എഫ്      ***     എസ്.എം.എഫ് സംസ്ഥാന അക്കാദമിക് വര്‍ക് ഷോപ്പ് സമാപിച്ചു     ***     എസ്.എം.എഫ് ആര്‍.പി ശില്‍പശാല ശനിയാഴ്ച (01-10-2022)     ***     സ്‌കൂള്‍ സമയമാറ്റം: ശിപാര്‍ശ തള്ളണം എസ്.എം.എഫ്     ***     *ലഹരി നിർമാർജനത്തിന് മഹല്ലുകൾ മുന്നിട്ടിറങ്ങണം: എസ്.എം.എഫ്‌      ***     എസ്.എം.എഫ് 'ഇത്തിഹാദ് 2.0' സമാപിച്ചു     ***     പള്ളിക്കൽ ബസാർ ജുമാ മസ്ജിദ് ഭരണം പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിൻ്റെ നീക്കം അപലപനീയം - സുന്നി മഹല്ല് ഫെഡറേഷന്‍      ***     പിന്‍വാതില്‍ നിയമനങ്ങള്‍ മരവിപ്പിക്കണം - സുന്നി മഹല്ല് ഫെഡറേഷന്‍      ***     എസ്.എം.എഫ് തര്‍ത്തീബ്-2021 നൂറ്റിപ്പത്ത് മേഖലകളില്‍     ***     വിവാഹ പ്രായ പരിധി ഉയര്‍ത്തല്‍ മൗലികാവകാശധ്വംസനം      ***     ''എസ്.എം.എഫ് തര്‍ത്തീബ്-21'' സംഘടിപ്പിക്കുന്നു     ***     ബാബരി മസ്ജിദ്: കോടതി വിധി ദൗര്‍ഭാഗ്യകരം - സുന്നി മഹല്ല് ഫെഡറേഷന്‍      ***     പള്ളികള്‍ തുറക്കുമ്പോള്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം - സുന്നി മഹല്ല് ഫെഡറേഷന്‍      ***     ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം: - സുന്നി മഹല്ല് ഫെഡറേഷന്‍      ***     വഖഫ് ബോര്‍ഡ് ബാധ്യത നിറവേറ്റണം - സുന്നി മഹല്ല് ഫെഡറേഷന്‍      ***     SMF State Committee യോഗം മാറ്റിവെച്ചു.      ***     Covid - 19 മഹല്ലുകളില്‍ ജാഗ്രത ശക്തമാക്കുക. എസ്.എം.എഫ്      ***     എസ്.എം.എഫ് സീമാപ് പദ്ധതിക്ക് തുടക്കമായി     ***     സാമൂഹ്യ ശാക്തീകരണത്തിന് എസ്.എം.എഫ് കമ്മ്യൂണിറ്റി സെന്ററുകള്‍ ആരംഭിക്കുന്നു.      ***     എസ്.എം.എഫ് ശില്‍പശാല നടത്തി      ***     സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ഖത്തിബുമാര്‍ക്ക് ട്രൈനിംഗ് കോഴ്‌സ് നടത്തുന്നു      ***     എസ്.എം.എഫ് കമ്മ്യൂണിറ്റി സെന്റര്‍ ജില്ലാ തലങ്ങളില്‍ ആരംഭിക്കും     ***    

Welcome to
Samastha Kerala Sunni Mahallu Federation(SMF)

Mahallu Registration

കമ്മിറ്റിയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ കൃത്യ സമയത്ത് ജനറൽ ബോഡി വിളിച്ചുചേർത്ത് നടപടിക്രമങ്ങൾ പാലിച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതാണ്. കമ്മിറ്റി രൂപീകരണശേഷം ഭാരവാഹികൾ ഒത്തൊരുമിച്ച് മഹല്ല് ഭരണവ്യവസ്ഥകളും രീതികളും ചർച്ച ചെയ്യണം. മഹല്ലുമായി ബന്ധപ്പെട്ട രേഖകൾ, രജിസ്റ്ററുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. പൊതുഭരണ വിഭാഗം, നിയമ വിഭാഗം, മദ്റസ വിഭാഗം, വിദ്യാഭ്യാസം‏ സാംസ്കാരികം, മരാമത്ത് വിഭാഗം, ഫൈനാൻസ് വിഭാഗം എന്നിങ്ങനെ വിവിധ വകുപ്പുകൾ തിരിച്ച് ഭാരവാഹികൾക്ക് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് നൽകാവുന്നതാണ്. മാസംതോറും നടക്കുന്ന യോഗങ്ങളിൽ ഒാരോ വകുപ്പുമായും ബന്ധപ്പെട്ട കാര്യങ്ങളി... More

SMF Registration

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന മഹല്ലുകൾ സുന്നി മഹല്ല് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓഫീസിൽ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോമിൽ മഹല്ല് പ്രസിഡന്റ്/സെക്രട്ടറിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒപ്പ് വെക്കേണ്ടതുമാണ്.

സമസ്തയുടെ ആശയാദർശങ്ങളിലൂടെ തന്നെ മുന്നോട്ടുപോവാനും അവ പ്രചരിപ്പിക്കാനും എസ്.എം.എഫ് രജിസ്ട്രേഷനിലൂടെ സാധിക്കുന്നു. ഇതോടൊപ്പം മഹല്ലിൽ നടപ്പിലാക്കേണ്ട പദ്ധതികളും മറ്റ് നിർദേശങ്ങള... More

Society Registration

മഹല്ല് കമ്മിറ്റിയെ കൃത്യമായ നിയമാവലി, മെമ്മോറാണ്ടം എന്നിവയുടെ അടിസ്ഥാനത്തിൽ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്.

എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ഒാഫീസിൽ നിന്ന് ലഭിക്കുന്ന മാതൃകാ ഭരണഘടനയനുസരിച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, മഹല്ലിലെ അംഗത്വ രീതി, കമ്മിറ്റിയുടെ ഘടന, അധികാരങ്ങളും ചുമതലകളും, ഭാരവാഹികളുടെ ചുമതലകൾ, യോഗം വിളിച്ചുചേർക്കൽ, കാലാവധി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി എഴുതി തയ്യാറാക്കിയ ശേഷം നടപടിക്രമങ്ങൾ അനുസരിച്... More

Waqf Registration

മഹല്ലിന് കീഴിലുള്ള വഖ്ഫ് സ്വത്തുകൾ വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പൊതു മുതൽ അന്യാധീനപ്പെടാതെ സംരക്ഷിക്കാനും വഖ്ഫ് മുതലിൻമേൽ അനാവശ്യമായ ക്രിയവിക്രിയങ്ങൾ ഒഴിവാക്കാനും വാടക പോലുള്ള കാര്യങ്ങളിൽ കാലോചിതമായ തീരുമാനങ്ങൾ കൈകൊള്ളാനും വഖ്ഫ് രജിസ്ട്രേഷനിലൂടെ സാധിക്കും.

മഹല്ലിലുണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങളിൽ വഖ്ഫ് ബോർഡിന്റെ ഇടപെടൽ സാധ്യമാവണമെങ്കിൽ ബോർഡിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. രജിസ്ട്രേഷൻ നടത്തിയതിന് ശേഷം ഒാരോ... More

Sunni Mahallu Federation

1976 ഏപ്രിൽ 26ന് നടന്ന തിരൂർ മേഖല ജംഇയ്യത്തുൽ ഉലമായുടെ സമ്മേളനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്ദ്യരായ മർഹൂം എം.എം ബശീർ മുസ്ലിയാർ, സി.എച്ച് എെദറൂസ് മുസ്ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവർ നടത്തിയ കൂടിയാലോചകളിൽ നിന്നാണ് മുസ്ലിം മഹല്ലുകൾക്ക് നവോത്ഥാനത്തിന്റെ വിത്ത്പാകിയ സുന്നി മഹല്ല് ഫെഡറേഷൻ എന്ന മഹത്തായ പ്രസ്ഥാനം രൂപമെടുത്തത്. മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോവുക, ദർസ് വിദ്യാഭ്യാസം...

About

Notifications/Circular

  • Circular_24/20
  • Circular_23/19
  • എസ്.എം.എഫ് കമ്മ്യൂണിറ്റി സെന്റര്‍ ജില്ലാ തലങ്ങളില്‍ ആരംഭിക്കും
  • Circuler 20/19 24-06-2019
  • SMF State committee Meetting 24/06/2019

Mahallu Services

Survey

Swadeshi Dars

Sundook

Premarital Course

Parenting Course

Mahallu Help Desk

Mahallu Squad

Community Center

Aashwas

Waqf Wing

Education

Contact Us

Our Team

PRESIDENT

Prof. K ALIKKUTTY MUSLIYAR

GEN. SECRETARY

U MUHAMMED SHAFI HAJI CHEMMAD

TREASURER

SEYYID ABBASALI SHIHAB THANGAL

WORK. SECRETARY

ABDUSSAMAD POOKOTTUR

Our Gallery