smfstate@gmail.com

Survey

മഹല്ലിന്റെ സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ അവസ്ഥ മനസ്സിലാക്കാൻ സമഗ്രമായ മഹല്ല് സെൻസസ് (വിവര ശേഖരണം) നടത്തേണ്ടതുണ്ട്. മഹല്ല് സ്ക്വാഡിന്റെ സഹായത്തോടെ നടത്തുന്ന സെൻസസിൽ മഹല്ലിന്റെ മതപരവും ഭൗതികപരവുമായ വിദ്യാഭ്യാസ സ്ഥിതി മനസ്സിലാക്കാൻ സാധിക്കും. ആവശ്യമുള്ള വിദ്യാഭ്യാസ സഹായങ്ങൾ നൽകാനും വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും ലക്ഷ്യബോധവും നൽകാനും ഇത് ഉപകരിക്കും. മഹല്ലിലെ നിർധനരായ കുടുംബങ്ങളെ കുറിച്ചും രോഗികളെ കുറിച്ചും വിധവകൾ, അവിവാഹിതർ എന്നിവരെ കുറിച്ചും അറിയാൻ സാധിക്കുന്നു. സെൻസസിന്റെ കൃത്യമായ റിപ്പോർട്ട് മഹല്ല് ജനറൽ ബോഡി മുമ്പാകെ സമർപ്പിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പോരായ്മകൾ നികത്തുകയും വേണം. മഹല്ല് കൂടുതൽ ഉൗന്നൽ നൽകേണ്ട മേഖല എതാണെന്ന് തിരിച്ചറിയലാണ് സെൻസെസിന്റെ ലക്ഷ്യം.

Mahallu Survey

മഹല്ലിന്റെ സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ അവസ്ഥ മനസ്സിലാക്കാൻ സമഗ്രമായ മഹല്ല് സെൻസസ് (വിവര ശേഖരണം) നടത്തേണ്ടതുണ്ട്.

Kudumba Survey

മഹല്ലിന്റെ സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ അവസ്ഥ മനസ്സിലാക്കാൻ സമഗ്രമായ മഹല്ല് സെൻസസ് (വിവര ശേഖരണം) നടത്തേണ്ടതുണ്ട്.