Logo
element
about
icon

Sunni Mahallu Federation

About SMF

<p style="text-align:justify"><span style="color:#d35400">1926 ല്&zwj; രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തു</span>ല്&zwj; ഉലമാ 1951 ല്&zwj; വിദ്യാഭ്യാസ ബോര്&zwj;ഡും 1964 ല്&zwj; സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്&zwj;ത്തന മണ്ഡലങ്ങളില്&zwj; കൂടുതല്&zwj; ഇടങ്ങള്&zwj; ഒരുക്കിയിരുന്നു. 1987 ല്&zwj; സുന്നി മഹല്ല് ഫെഡറേഷന്&zwj; നിലവില്&zwj; വന്നു. 1976 ല്&zwj; തിരൂര്&zwj; താലൂക്കിലും 1977 ല്&zwj; മലപ്പുറം ജില്ലയിലും ഈ ഘടകം നിലവില്&zwj; വന്നിരുന്നു. മുസ്ലിം സമൂഹത്തിൻ്റെ അടിസ്ഥാന ഏകകങ്ങളായ മഹല്ലുകളെ ഏകോപിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക വഴി ഉമ്മത്തിൻ്റെ ഉത്ഥാനവും ശാക്തീകരണവും എളുപ്പത്തില്&zwj; സാധ്യമാകും. ഇത്തരമൊരു മുന്നേറ്റത്തിന് ചാലക ശക്തികളാകേണ്ടത് പണ്ഡിതരും ഉമറാക്കളുമാണെന്ന ചിന്തകളുടെയും ആലോചനകളുടെയും ഫലമായാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്&zwj; (SKSMF) സ്ഥാപിതമായത്. വന്ദ്യരായ എം.എം ബശീര്&zwj; മുസ്&zwnj;ലിയാര്&zwj;, സി.എച്ച് ഹൈദ്രോസ് മുസ്&zwnj;ലിയാര്&zwj;, ഡോ. യു ബാപ്പുട്ടി ഹാജി, ചെമ്മുക്കന്&zwj; കുഞ്ഞാപ്പു ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്&zwnj;ലിയാര്&zwj;, ടി.കെ.എം ബാവ മുസ്&zwnj;ലിയാര്&zwj;, കോട്ടുമല ടി അബൂബക്കര്&zwj; മുസ്&zwnj;ലിയാര്&zwj; എന്നിവര്&zwj; സ്ഥാപക നേതാക്കളില്&zwj; പ്രമുഖരാണ്. ശൈഖുനാ ശംസുല്&zwj; ഉലമാ ഇ.കെ അബൂബക്കര്&zwj; മുസ്&zwnj;ലിയാര്&zwj; പ്രസിഡണ്ടും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്&zwj; ജനറല്&zwj; സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ചെമ്മാട് ട്രഷററുമായ കമ്മിറ്റിയാണ് എസ്.എം.എഫിൻ്റെ പ്രഥമ സംസ്ഥാന കമ്മിറ്റി, പ്രൊഫ. കെ ആലിക്കുട്ടി മുസ്&zwnj;ലിയാര്&zwj; പ്രസിഡണ്ടും യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ജനറല്&zwj; സെക്രട്ടറിയും അബ്ദുസ്സമദ് പൂക്കോട്ടൂര്&zwj; വര്&zwj;ക്കിംങ് സെക്രട്ടറിയും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്&zwj; ട്രഷററുമായ കമ്മിറ്റിയാണ് സംഘടനയെ ഇപ്പോള്&zwj; നയിക്കുന്നത്. കേരളത്തിലെ 14 ജില്ലകള്&zwj;ക്കുപുറമെ ദക്ഷിണ കന്നട, കൊടക്, നീലഗിരി, ബാംഗ്ലൂര്&zwj;, അന്തമാന്&zwj;, ലക്ഷദ്വീപ് എന്നിവിടങ്ങളിലും എസ്.എം.എഫിൻ്റെ പ്രവര്&zwj;ത്തനം വ്യാപിച്ച് കിടക്കുന്നു. കാലം ഉയര്&zwj;ത്തുന്ന ചില സവിശേഷ വെല്ലുവിളികള്&zwj; അഭിമുഖീകരിക്കാനുള്ള കരുത്തായിരുന്നു സംഘടനാ രൂപീകരണ പശ്ചാത്തലം. മഹല്ലുകള്&zwj; ഐക്യത്തിൻ്റെ പ്രതീകമാണ് നമ്മുടെ പള്ളികള്&zwj; ഉയര്&zwj;ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തന്നെ ഏകത്വമാണ്. വിശ്വാസകര്&zwj;മ സംഘടനാ രീതികളൊക്കെ ഒരുപോലെയാവുക. ഈ മഹത്തായ സൗന്ദര്യബോധം കാത്തുസൂക്ഷിച്ച ആധികാരിക സ്ഥാപനങ്ങളാണ് പള്ളികളും മഹല്ലുകളും. മുസ്&zwnj;ലിം ഉമ്മത്തിൻ്റെ കരുത്തിൻ്റെ കേന്ദ്രങ്ങള്&zwj; ദുര്&zwj;ബലപ്പെടുന്ന സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ സാത്വിക പണ്ഡിതരും സാദാത്തുക്കളും കൂടിയാലോചിച്ച് മതപരമായ ധര്&zwj;മനിര്&zwj;വഹണം എന്ന നിലക്ക് കൂടിയാണ് സംഘടന രൂപീകരിച്ചത്. ഭരണഘടന പത്ത് ഉദ്ദേശ്യലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. അത് നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഒന്ന്: ആശയപ്രചാരണവും ആദര്&zwj;ശവ്യതിയാന പ്രതിരോധവും. മഹല്ലുകള്&zwj; അടിസ്ഥാനപരമായി നിര്&zwj;വഹിക്കേണ്ട ധര്&zwj;മം, ദഅ്&zwnj;വത്താണ്. ഒരു ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മുസ്&zwnj;ലിംകളില്&zwj; യഥാര്&zwj;ഥ അഹ്ലുസുന്നത്ത് വൽ ജമാഅത്ത് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം വിശുദ്ധ ഇസ്ലാമിന് അന്യമായ വ്യാജ വിശ്വാസങ്ങളും വിശ്വാസ വൈകല്യങ്ങളും വരാതെ കാത്തുസൂക്ഷിക്കേണ്ടതും ഉണ്ട്. സമുദായത്തിന്റെ ഐക്യവും ആത്മീയാരോഗ്യവും പരമ പ്രധാനമാണ്. ഈ സുപ്രധാന ചുമതലകള്&zwj; മഹല്ല് കേന്ദ്രീകൃത പ്രവര്&zwj;ത്തനങ്ങളിലൂടെ നിര്&zwj;വഹിക്കപ്പെടണം. രണ്ട്: വിദ്യാഭ്യാസ പ്രവര്&zwj;ത്തനങ്ങള്&zwj; പ്രാഥമിക മദ്&zwnj;റസകള്&zwj; സ്ഥാപിച്ചും പള്ളിദര്&zwj;സുകള്&zwj;, അറബിക് കോളജുകളിലേക്ക് പഠിതാക്കളെ ശേഖരിച്ചും മതവിജ്ഞാന ശേഷി നിലനിര്&zwj;ത്തി വരുന്നത് മഹല്ലുകളിലൂടെയാണ്. വിജ്ഞാനീയത്തിൻ്റെ ആദ്യാക്ഷരം അഭ്യസിക്കുന്ന മദ്&zwnj;റസകള്&zwj; സ്ഥാപിച്ച് കേരള മുസ്ലിംകള്&zwj; വിശുദ്ധ ഇസ്ലാമിന്റെ ജൈവ സാന്നിധ്യം പുഷ്പിക്കാന്&zwj; ഇടം കണ്ടെത്തിയത് മഹല്ല് സംവിധാനം വഴിയാണ്. ഭൗതിക വിദ്യാഭ്യാസത്തിന് പരിഗണനയും പ്രാധാന്യവും കല്&zwj;പ്പിക്കാനും മഹല്ലുകള്&zwj;ക്ക് പ്രചോദനം നല്&zwj;കാന്&zwj; വിശ്വാസികളെ പ്രാപ്തമാക്കാനും മഹല്ല് സംവിധാനം ഉപയോഗപ്പെടുത്താന്&zwj; ഭരണഘടന നിര്&zwj;ദേശിക്കുന്നു. മൂന്ന്: എത്ര അടക്കാന്&zwj; ശ്രമിച്ചാലും കടന്നുവരുന്ന സദാചാരലംഘനങ്ങള്&zwj;, ധൂര്&zwj;ത്ത്, ആര്&zwj;ഭാടം, വ്യാജ വിശ്വാസങ്ങള്&zwj;, അന്ധവിശ്വാസങ്ങള്&zwj;, ഛിദ്രതകള്&zwj;, കുടുംബ ലഹളകള്&zwj;, മദ്യാസക്തി തുടങ്ങി സമൂഹത്തിൻ്റെ ആത്മീയ ആരോഗ്യത്തെ ദുര്&zwj;ബലപ്പെടുത്തുന്ന തിന്മകള്&zwj; കടന്നുവരാതിരിക്കാന്&zwj; ശക്തമായ കര്&zwj;മ്മ പദ്ധതികളായ പ്രീമാരിറ്റല്&zwj; കോഴ്&zwnj;സുകള്&zwj;, പാരൻ്റിംഗ് കോഴ്&zwnj;സുകള്&zwj;, ഡിപ്ലോമ ഇന്&zwj; മോറല്&zwj; &amp; പ്രാക്ടിക്കല്&zwj; എഡ്യൂക്കേഷന്&zwj; (സ്വദേശി ദര്&zwj;സ്), വയോജന പഠനക്ലാസുകള്&zwj;, കുടുംബ സംഗമങ്ങള്&zwj;, തുടങ്ങിയവയിലൂടെ മഹല്ലുകളെ സംസ്&zwnj;കരിച്ചെടുക്കുന്നു. നവതലമുറയില്&zwj; പ്രകടമായി കാണുന്ന അച്ചടക്ക ലംഘനങ്ങള്&zwj;, അനിയന്ത്രിതാവസ്ഥകള്&zwj;, മരവിപ്പ്, മുരടിപ്പ്, സമൂഹവുമായി രാജിയാവുന്ന നിഷ്&zwnj;ക്രിയത്വം, വിശ്വാസം വിപണന വസ്തുവാക്കുന്ന സ്ഥിതി വിശേഷം തുടങ്ങിയ സമുദായത്തിന്റെ പ്രബലത നശിപ്പിക്കുന്ന തിന്മകള്&zwj;ക്കെതിരില്&zwj; മതിയായ കവചമൊരുക്കുന്നത് മഹല്ലുകളാണ്. നാല്: സാമൂഹിക കടമകള്&zwj;: പാരമ്പര്യത്തിൻ്റെ ഉദാത്ത ദര്&zwj;ശനങ്ങള്&zwj; വിളംബരപ്പെടുത്തിയ വിശുദ്ധ ഇസ്ലാമിൻ്റെ സ്&zwnj;നേഹ സന്ദേശങ്ങള്&zwj; പ്രവൃത്തി പഥത്തിലൂടെ സക്രിയമാക്കുന്നു. രോഗസന്ദര്&zwj;ശനം, മയ്യിത്ത് സംസ്&zwnj;കരണം, ജീവകാരുണ്യ പ്രവര്&zwj;ത്തനങ്ങള്&zwj;, നിരവധി സേവനങ്ങള്&zwj; ഇതൊക്കെ മഹല്ലിൻ്റെ കര്&zwj;മപദ്ധതിയില്&zwj; ഇടം പിടിക്കുന്നു. ധാരാളം മഹല്ലുകളില്&zwj; പലിശരഹിത വായ്പാ പദ്ധതി (സുന്ദൂഖ്)പ്രവര്&zwj;ത്തിക്കുന്നു. നിര്&zwj;ധനരായ യുവതികള്&zwj;ക്ക് മംഗല്യമൊരുക്കുന്നു. ഭവനനിര്&zwj;മാണം നടക്കുന്നു. സേവനങ്ങളുടെ പറുദീസയായി മഹല്ലുകള്&zwj; വളരുകയാണ്. കേരളത്തിലെ മഹല്ല് സംവിധാനം മുസ്&zwnj;ലിം ജനവിഭാഗങ്ങളുടെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അത്&zwnj;കൊണ്ട് മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുഴുവന്&zwj; കാര്യങ്ങളിലും ഇടപെടേണ്ടത് മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ്. ഇന്ന് പുതിയ പുതിയ വെല്ലുവിളികളാണ് മഹല്ല് നേതൃത്വം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്&zwj; മഹല്ല് കമ്മിറ്റിയും ജനങ്ങളും തമ്മില്&zwj; നല്ല ബന്ധവും കെട്ടുറപ്പുമുണ്ടാകണം. പള്ളികളുടെയും മദ്&zwnj;റസകളുടെയും ഭൗതിക വളര്&zwj;ച്ചക്കപ്പുറം മഹല്ലിലെ മുസ്&zwnj;ലിംകളുടെ ധാര്&zwj;മികവും സാംസ്&zwnj;കാരികവും സാമൂഹികവുമായ വളര്&zwj;ച്ചയും കൂടി മഹല്ല് ഭാരവാഹികളുടെ ഉത്തരവാദിത്തമാണ്. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്&zwj; മഹല്ലുകളുടെയും മഹല്ല് നിവാസികളുടെയും ശാക്തീകരണത്തിനാവശ്യമായ കാലോചിതമായ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.</p>

icon

Vision

Lorem ipsum dolor sit amet, consectetur adipiscing elit. Sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequatLorem ipsum dolor sit amet, consectetur adipiscing elit. Sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequatLorem ipsum dolor sit amet, consectetur adipiscing elit. Sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat

icon

Mission

Aim

OUR Team

OUR TESTIMONIAL

client
client

1976.. ഏപ്രിൽ 26ന് നടന്ന തിരൂർ മേഖല ജംഇയ്യത്തുൽ ഉലമായുടെ സമ്മേളനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്ദ്യരായ മർഹൂം എം.എം ബശീർ മുസ്ലിയാർ, സി.എച്ച് ഹൈദ്രോസ്‌ മുസ്ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവർ നടത്തിയ കൂടിയാലോചകളിൽ നിന്നാണ് മുസ്ലിം മഹല്ലുകൾക്ക് നവോത്ഥാനത്തിന്റെ വിത്ത്പാകിയ സുന്നി മഹല്ല് ഫെഡറേഷൻ എന്ന മഹത്തായ പ്രസ്ഥാനം രൂപമെടുത്തത്.