പുതിയ കരിക്കുല പ്രകാരം കോഴ്സുകള്‍ നയിക്കാൻ പ്രാപ്തരായ ആർ.പി മാർക്കുള്ള പരിശീന വർക്ക്ഷോപ്പ് 30-12-25 ചൊവ്വ രാവിലെ 08.30 am to 09.00 pm കോഴിക്കോട് നെസ്റ്റേ ടൈം സ്ക്വയറില്‍
എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട്/സെക്രട്ടറി, SMF ഫാമിലി പ്ലസ് ജില്ലാ ചെയർമാൻ/കൺവീനർ എന്നിവർക്ക്. സംതൃപ്ത കുടുംബം സന്തുലിതസമൂഹം എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ഫാമിലിപ്ലസ് സംസ്ഥാന സമിതി കാലികമായ കരിക്കുലവും കർമ്മപദ്ധതിയും ആവിഷ്കരിച്ച് കാമ്പയിൻ തുടരുകയാണ്, കൗമാരയവ്വന തലത്തിൽ പ്രീമാരിറ്റൽ, പോസ്റ്റ് മാരറ്റിൽ, പാരന്റിംഗ്, കൗൺസിലിംഗ് പാർട്ടുകളിൽ നൂതന സിലബസ് രൂപപ്പെടുത്തിയിട്ടുണ്ട്. പുതിയ കരിക്കുല പ്രകാരം കോഴ്സുകള്‍ നയിക്കാൻ പ്രാപ്തരായ ആർ.പി മാർക്കുള്ള പരിശീന വർക്ക്ഷോപ്പ് 30-12-25 ചൊവ്വ രാവിലെ 08.30 am to 09.00 pm കോഴിക്കോട് നെസ്റ്റേ ടൈം സ്ക്വയറില്‍ (ആംസ്റ്റർ മിംസ് ഹോസ്പിറ്റലിന് സമീപം) വെച്ച് നടക്കുകയാണ്, പുതിയ കോഴ്സിലേക്ക് ആർപിമാരെ സെലക്ട് ചെയ്യാനുള്ള ഫോം ഇതോടപ്പം അയക്കുന്നു. ജില്ലയിലെ ആർ പി മാരെ ഇൻഫോം ചെയ്ത് ഈ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആവശ്യമായ ക്രമീകരണം ചെയ്യാൻ താൽപര്യപ്പെടുന്നു.