Dolor Sit Amet
1926 ല്‍ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്.... Read More
1926 ല്‍ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ നിലവില്‍ വന്നു. 1976 ല്‍ തിരൂര്‍ താലൂക്കിലും 1977 ല്‍ മലപ്പുറം ജില്ലയിലും ഈ ഘടകം നിലവില്‍ വന്നിരുന്നു. മുസ്ലിം സമൂഹത്തിന്‍റെ അടിസ്ഥാന ഏകകങ്ങളായ മഹല്ലുകളെ ഏകോപിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക വഴി ഉമ്മത്തിന്‍റെ ഉത്ഥാനവും ശാക്തീകരണവും എളുപ്പത്തില്‍ സാധ്യമാകും. ഇത്തരമൊരു മുന്നേറ്റത്തിന് ചാലക ശക്തികളാകേണ്ടത് പണ്ഡിതരും ഉമറാക്കളുമാണെന്ന ചിന്തകളുടെയും ആലോചനകളുടെയും ഫലമായാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (SKSMF) സ്ഥാപിതമായത്. വന്ദ്യരായ എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖരാണ്. ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ചെമ്മാട് ട്രഷററുമായ കമ്മിറ്റിയാണ് എസ്.എം.എഫിന്‍റെ പ്രഥമ സംസ്ഥാന കമ്മിറ്റി, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസിഡണ്ടും യ.. Read More
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള നുസരിച്ച് പ്രവര്‍ത്തിക്കുന്ന മഹല്ലുകള്‍ സുന്നി മഹല്ല് ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോമില്‍ മഹല്ല് പ്രസിഡണ്ട്/സെക്രട്ടറിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും ഒപ്പ് വെക്കേണ്ടതുമാണ്. സമസ്തയുടെ ആശയാദര്‍ശങ്ങളിലൂടെ തന്നെ മുന്നോട്ടുപോവാനും അവ പ്രചരിപ്പിക്കാനും എസ്.എം.എഫ് രജിസ്‌ട്രേഷനിലൂടെ സാധിക്കുന്നു. ഇതോടൊപ്പം മഹല്ലില്‍ നടപ്പിലാക്കേണ്ട പദ്ധതികളും മറ്റ് നിര്‍ദേശങ്ങളും മഹല്ലിലെ വിവാഹ രജിസ്റ്റര്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയും മഹല്ല് രജിസ്റ്റര്‍, ടി.സി, എന്‍.ഒ.സി എന്നിവയുടെ മാതൃകകളും ലഭ്യമാകുന്നു. മഹല്ലുകളുടെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തിയ മഹല്ല് ഗൈഡ് ഓഫീസില്‍ ലഭ്യമാണ്.
.. Read Moreരാജ്യത്തെ നിയമ സംവിധാനത്തിനു കീഴില്‍ രജിസ്‌ട്രേഷന്‍ നടത്തുകയാണ് നാം ചെയ്യേണ്ടത്. മഹല്ല് കമ്മിറ്റിയെ കൃത്യമായ നിയമാവലി, മെമ്മോറാണ്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതുവഴി മഹല്ല് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നിയമ പരിരക്ഷ ഉറപ്പുവരുത്താം. ഓരോ കാലത്തും അത് പുതുക്കുകയും ചെയ്യേണ്ടതാണ്. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്ന് ലഭിക്കുന്ന മാതൃകാ ഭരണഘടനയനുസരിച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, മഹല്ലിലെ അംഗത്വ രീതി, കമ്മിറ്റിയുടെ ഘടന, അധികാരങ്ങളും ചുമതലകളും, ഭാരവാഹികളുടെ ചുമതലകള്‍, യോഗം വിളിച്ചു ചേര്‍ക്കല്‍, കാലാവധി തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി എഴുതി തയ്യാറാക്കിയ ശേഷം നടപടിക്രമങ്ങള്‍ അനുസരിച്ച് അതത് ജില്ലാ രജിസ്ട്രാഫീസിലാണ് സമര്‍പ്പി ക്കേണ്ടത്. ഓരോ വര്‍ഷവും കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ പുതുക്കുകയും വേണം. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികത ഉണ്ടാകാന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്.
.. Read Moreമഹല്ലിന് കീഴിലുള്ള വഖഫ് സ്വത്തുകള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പൊതു മുതല്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കാനും വഖഫ് മുതലിന്‍മേല്‍ അനാവശ്യമായ ക്രിയവിക്രിയങ്ങള്‍ ഒഴിവാക്കാനും വാടക പോലുള്ള കാര്യങ്ങളില്‍ കാലോചിതമായ തീരുമാനങ്ങള്‍ കൈകൊള്ളാനും വഖഫ് രജിസ്‌ട്രേഷനിലൂടെ സാധിക്കും. മഹല്ലിലുണ്ടാകുന്ന നിയമപരമായ പ്രശ്‌നങ്ങളില്‍ വഖഫ് ബോര്‍ഡിന്‍റെ ഇടപെടല്‍ സാധ്യമാവണമെങ്കില്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഓരോ വര്‍ഷവും കൃത്യമായ വരവ് ചെലവ് കണക്കുകള്‍ കൊടുക്കുകയും രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുകയും വേണം. കൂടാതെ ഒരു ലക്ഷം രൂപയുടെ വരവു ചെലവുമുള്ള മഹല്ല് കമ്മിറ്റിയുടെ പ്രസിഡണ്ട്, സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതും അത് കൃത്യമായി വിനിയോഗിക്കേണ്ടതുമാണ്. വഖഫ് സംബന്ധമായ രജിസ്‌ട്രേഷന്‍ നടത്തേണ്ടത് അതത് മേഖലാ വഖഫ് ബോര്‍ഡ് ഓഫീസുകളിലാണ്. വഖഫ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കുമുള്ള ഫോമുകള്‍ക്കും മറ്റുമായി സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെടുക. www.keralastate wakfboard.in/forms.html എന്ന ലിങ്കിലും ബന്ധപ്പെടാവുന്നതാണ്.
.. Read Moreമുസ്‌ലിമിന് വിശ്വാസം ( ഈമാന്‍) പരമ പ്രധാനമാണ്. വിശ്വാസമില്ലാത്ത കര്‍മങ്ങള്‍ നിഷ്ഫലങ്ങളും വൃഥാവ്യായാമങ്ങളുമാണ്. അല്ലാഹു പറഞ്ഞതും നബി(സ്വ) പ്രബോധനം ചെയ്തതുമായ കാര്യങ്ങള്‍ നിരുപാധികം വിശ്വസിക്കലാണ് യഥാര്‍ത്ഥ ഈമാന്‍. നിര്‍ഭയത്വം എന്ന് അര്‍ത്ഥം വരുന്ന 'അമ്‌ന.. Read More
മുസ്‌ലിമിന് വിശ്വാസം ( ഈമാന്‍) പരമ പ്രധാനമാണ്. വിശ്വാസമില്ലാത്ത കര്‍മങ്ങള്‍ നിഷ്ഫലങ്ങളും വൃഥാവ്യായാമങ്ങളുമാണ്. അല്ലാഹു പറഞ്ഞതും നബി(സ്വ) പ്രബോധനം ചെയ്തതുമായ കാര്യങ്ങള്‍ നിരുപാധികം വിശ്വസിക്കലാണ് യഥാര്‍ത്ഥ ഈമാന്‍. നിര്‍ഭയത്വം എന്ന് അര്‍ത്ഥം വരുന്ന 'അമ്‌ന.. Read More

വിശ്വാസമാണ് ആശ്വാസം മുസ്‌ലിമിന് വിശ്വാസം ( ഈമാന്‍) പരമ പ്രധാനമാണ്. വിശ്വാസമില്ലാത്ത കര്‍മങ്ങള്‍ നിഷ്ഫലങ്ങളും വൃഥാവ്യായാമങ്ങളുമാണ്. അല്ലാഹു പറഞ്ഞതും നബി(സ്വ) പ്രബോധനം ചെയ്തതുമായ കാര്യങ്ങള്‍ നിരുപാധികം വിശ്വസിക്കലാണ് യഥാര്‍ത്ഥ ഈമാന്‍. നിര്‍ഭയത്വം എന്ന് അര.. Read More
മുസ്‌ലിമിന് വിശ്വാസം ( ഈമാന്‍) പരമ പ്രധാനമാണ്. വിശ്വാസമില്ലാത്ത കര്‍മങ്ങള്‍ നിഷ്ഫലങ്ങളും വൃഥാവ്യായാമങ്ങളുമാണ്. അല്ലാഹു പറഞ്ഞതും നബി(സ്വ) പ്രബോധനം ചെയ്തതുമായ കാര്യങ്ങള്‍ നിരുപാധികം വിശ്വസിക്കലാണ് യഥാര്‍ത്ഥ ഈമാന്‍. നിര്‍ഭയത്വം എന്ന് അര്‍ത്ഥം വരുന്ന 'അമ്‌ന.. Read More
1926 ല്‍ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്.... Read More
1926 ല്‍ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്.... Read More
1926 ല്‍ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്.... Read More
Lorem ipsum dolor sit amet, consectetur adipiscing elit. Sed euismod, ligula vel pretium porta, justo libero luctus ex,
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള നുസരിച്ച് പ്രവര്‍ത്തിക്കുന്ന മഹല്ലുകള്‍ സുന്നി മഹല്ല് ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോമില്‍ മഹല്ല് പ്രസിഡണ്ട്/സെക്രട്ടറിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും ഒപ്പ് വെക്കേണ്ടതുമാണ്. സമസ്തയുടെ ആശയാദര്‍ശങ്ങളിലൂടെ തന്നെ മുന്നോട്ടുപോവാനും അവ പ്രചരിപ്പിക്കാനും എസ്.എം.എഫ് രജിസ്‌ട്രേഷനിലൂടെ സാധിക്കുന്നു. ഇതോടൊപ്പം മഹല്ലില്‍ നടപ്പിലാക്കേണ്ട പദ്ധതികളും മറ്റ് നിര്‍ദേശങ്ങളും മഹല്ലിലെ വിവാഹ രജിസ്റ്റര്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയും മഹല്ല് രജിസ്റ്റര്‍, ടി.സി, എന്‍.ഒ.സി എന്നിവയുടെ മാതൃകകളും ലഭ്യമാകുന്നു. മഹല്ലുകളുടെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തിയ മഹല്ല് ഗൈഡ് ഓഫീസില്‍ ലഭ്യമാണ്.
..രാജ്യത്തെ നിയമ സംവിധാനത്തിനു കീഴില്‍ രജിസ്‌ട്രേഷന്‍ നടത്തുകയാണ് നാം ചെയ്യേണ്ടത്. മഹല്ല് കമ്മിറ്റിയെ കൃത്യമായ നിയമാവലി, മെമ്മോറാണ്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതുവഴി മഹല്ല് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നിയമ പരിരക്ഷ ഉറപ്പുവരുത്താം. ഓരോ കാലത്തും അത് പുതുക്കുകയും ചെയ്യേണ്ടതാണ്. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്ന് ലഭിക്കുന്ന മാതൃകാ ഭരണഘടനയനുസരിച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, മഹല്ലിലെ അംഗത്വ രീതി, കമ്മിറ്റിയുടെ ഘടന, അധികാരങ്ങളും ചുമതലകളും, ഭാരവാഹികളുടെ ചുമതലകള്‍, യോഗം വിളിച്ചു ചേര്‍ക്കല്‍, കാലാവധി തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി എഴുതി തയ്യാറാക്കിയ ശേഷം നടപടിക്രമങ്ങള്‍ അനുസരിച്ച് അതത് ജില്ലാ രജിസ്ട്രാഫീസിലാണ് സമര്‍പ്പി ക്കേണ്ടത്. ഓരോ വര്‍ഷവും കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ പുതുക്കുകയും വേണം. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികത ഉണ്ടാകാന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്.
..മഹല്ലിന് കീഴിലുള്ള വഖഫ് സ്വത്തുകള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പൊതു മുതല്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കാനും വഖഫ് മുതലിന്‍മേല്‍ അനാവശ്യമായ ക്രിയവിക്രിയങ്ങള്‍ ഒഴിവാക്കാനും വാടക പോലുള്ള കാര്യങ്ങളില്‍ കാലോചിതമായ തീരുമാനങ്ങള്‍ കൈകൊള്ളാനും വഖഫ് രജിസ്‌ട്രേഷനിലൂടെ സാധിക്കും. മഹല്ലിലുണ്ടാകുന്ന നിയമപരമായ പ്രശ്‌നങ്ങളില്‍ വഖഫ് ബോര്‍ഡിന്‍റെ ഇടപെടല്‍ സാധ്യമാവണമെങ്കില്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഓരോ വര്‍ഷവും കൃത്യമായ വരവ് ചെലവ് കണക്കുകള്‍ കൊടുക്കുകയും രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുകയും വേണം. കൂടാതെ ഒരു ലക്ഷം രൂപയുടെ വരവു ചെലവുമുള്ള മഹല്ല് കമ്മിറ്റിയുടെ പ്രസിഡണ്ട്, സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതും അത് കൃത്യമായി വിനിയോഗിക്കേണ്ടതുമാണ്. വഖഫ് സംബന്ധമായ രജിസ്‌ട്രേഷന്‍ നടത്തേണ്ടത് അതത് മേഖലാ വഖഫ് ബോര്‍ഡ് ഓഫീസുകളിലാണ്. വഖഫ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കുമുള്ള ഫോമുകള്‍ക്കും മറ്റുമായി സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെടുക. www.keralastate wakfboard.in/forms.html എന്ന ലിങ്കിലും ബന്ധപ്പെടാവുന്നതാണ്.
..All India Samastha Muhalla Federation (AISMF) എന്നത് ഭാരതത്തിലെ മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന ഘടകമായ മഹല്ല് സംവിധാനത്തെ കേന്ദ്രമാക്കി, കേരളത്തില്‍ വിജയകരമായി നടപ്പാക്കിയ..
ഇസ്ലാമിക സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളാണ് മഹല്ലുകൾ. മലയാളി മുസ്ലിം സമാജത്തിന്റെ പുരോഗതിയുടെ ചാലകശക്തികളിലൊന്ന് വ്യവസ്ഥാപിതമായ മഹല്ല് സംവിധാനമാണ്.